ദേശ രക്ഷാ റാലി; ശ്രീകണ്ഠപുരത്ത്‌ യൂത്ത്‌ ലീഗ്‌ മാരത്തോൺ സംഘടിപ്പിച്ചു



ശ്രീകണ്ഠപുരം: മുസ്ലിം ലീഗ്‌ കണ്ണൂർ ജില്ല പ്രസിഡണ്ട്‌ അഡ്വ. കരിം ചേലേരി നയിക്കുന്ന കണ്ണൂർ ജില്ല മുസ്ലിം ലീഗ്‌ ദേശ രക്ഷാ റാലിയുടെ പ്രചരണാർത്ഥം ശ്രീകണ്ഠപുരം മുൻസിപ്പൽ യൂത്ത്‌ ലീഗ്‌ ശ്രീകണ്ഠപുരത്ത്‌ നടത്തിയ വിളംബര മാരത്തോൺ മുൻസിപ്പൽ മുസ്ലിം ലീഗ്‌ സെക്രട്ടറി വി കെ നജീബ്‌, മണ്ടലം യൂത്ത്‌ ലീഗ്‌ ട്രഷർ എം. ബഷീർ, സെക്രട്ടറി അഫസൽ കായക്കൂൽ, ദമാം കണ്ണൂർ ജില്ല കെ എം സി സി ജന. സെക്രട്ടറി ഉസ്സൻകുട്ടി യു പി, കെ എം സി സി നേതാക്കളായ റഫീഖ്‌ അക്കരമ്മൽ, ഉസ്സൻ പള്ളിപ്പാത്ത്‌, മണ്ടലം എം എസ്‌ എഫ്‌ സെക്രട്ടറി മുനവർ കെ, എം എസ്‌ എഫ്‌ ഡൽഹി ഭാരവാഹി നസീഫ്‌ അബ്ദുള്ള പങ്കെടുത്തു. മുൻസിപ്പൽ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ നാസർ ഫൈസ്‌ ബുക്ക്‌, ജന. സെക്രട്ടറി മിർദ്ദാസ്‌ വി പി, ട്രഷർ നൗഫൽ ഇ പി, ശമീർ പി എസ്‌, അൻസാർ എ പി, നാസർ കെ, ശബീബ്‌, റമീസ്‌ ടി, ഹംസാസ്‌ ബി പി, നജാഹ്‌ ബി പി, അൻഫാസ്‌ എ പി നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement