എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷൻ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ ദാനവും സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു



എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷൻ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ ദാനവും പെരുന്താറ്റിൽ വലിയ പറമ്പ് എൽ പി സ്കൂളിൽ വലിയ പറമ്പത്ത് സജീവന് താക്കോൽ നൽകിക്കൊണ്ട് സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement