പഴശ്ശി മെയിൻ കനാൽ ഷട്ടറുകൾ തുറന്നു; പ്രതീക്ഷക്കപ്പുറം കുതിച്ചൊഴുകി ജലം



ഇരിട്ടി: ഒന്നര പതിറ്റാണ്ടിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിന്റെ ഷട്ടറുകൾ തുറന്നു.
അധികൃതരുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് പ്രതീക്ഷിച്ചതിലും വേഗതയിൽ ജലം കുതിച്ചൊഴുകിയതോടെ പരീക്ഷണം വൻ വിജയത്തിലേക്ക് കടക്കുകയാണ്. ഇതിലൂടെ പഴശ്ശി പദ്ധതി ജില്ലക്കും വൻ പ്രതീക്ഷയാണ് നൽകുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement