വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിച്ചു



വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിച്ചു. മാണിയൂർ- വില്ലേജ്മുക്ക് മൂന്ന് റോഡിന് സമീപം പി.വി. മനോജിൻ്റെ KL59 V 3103 നമ്പർ ഓട്ടോറിക്ഷയാണ് പൂർണ്ണമായും കത്തിനശിച്ചത്. വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ, പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement