ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ കരട് പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സനീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മരായ പി.കെ. രതീഷ്, വി. വിമല, കെ.വി. ആശ, സെക്രട്ടറി ദിനേശൻ പാറയിൽ, എൻ. മനോജ്, രമണി മിന്നി, പി.പി. സുഭാഷ്, കെ.എ. ഷാജി, കെ.പി. പത്മനാഭൻ , കെ.വി. അലി എന്നിവർ സംസാരിച്ചു

Post a Comment