രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ബൈക്ക് യാത്രക്കാരന് മർദനമേറ്റു



കണ്ണൂർ ശ്രീകണ്ഠപുരത്ത് ബസുകൾ തടഞ്ഞിട്ടായിരുന്നു പ്രതിഷേധം. പൊലീസുമായി കയ്യാങ്കളിയും ഉണ്ടായി. പ്രതിഷേധത്തിനിടെ ബൈക്ക് യാത്രക്കാരന് മർദനമേറ്റു. പയ്യന്നൂരിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഫർസിൻ മജീദിനെയും പത്തോളം പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് നീക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement