പയ്യന്നൂർ: നഗരസഭ സാഹിത്യോത്സവത്തോടനുബന്ധിച്ച്
പുറത്തിറക്കിയ ബ്രോഷർ പ്രകാശനം
പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനൻ നിർവ്വഹിച്ചു
നഗരസഭയുടെ പ്രഥമ വൈസ് ചെയർമാൻ വി. നാരായണൻ ഏറ്റുവാങ്ങി. ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment