വടകരയിൽ അമ്മയും രണ്ടു കുട്ടികളും കിണറിൽ വീണ് മരിച്ച നിലയിൽ



വടകരയിൽ അമ്മയും രണ്ടു കുട്ടികളും കിണറിൽ വീണ് മരിച്ച നിലയിൽ. വടകര തിരുവള്ളൂരിൽ ആണ് സംഭവം. അഖില, മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത്. കുട്ടികളെ ദേഹത്ത് കെട്ടി അഖില കിണറ്റിൽ ചാടി എന്നാണ് സംശയം. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement