വനിതാ സഹകരണ സംഘം ഓഫീസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത പ്രതി റിമാന്‍ഡില്‍


കിളിയന്തറ വനിതാ സഹകരണ സംഘം ഓഫീസിന്റെ വള്ളിത്തോട് ആനപ്പന്തി കവലയിലെ ഗ്ലാസ് എറിഞ്ഞു തകര്‍ത്ത പ്രതി റിമാന്‍ഡില്‍.പ്രതി മുടയരഞ്ഞി സ്വദേശി ജാനി ഖാന്‍ (45) ആണ് റിമാന്‍ഡില്‍ ആയത്.ശനിയാഴ്ച ആയിരുന്നു സംഭവം. ആക്രമണത്തില്‍ സംഘത്തിന് 25000 രൂപയുടെ നഷ്ട്ം സംഭവിച്ചതായി സെക്രട്ടറി ഇരിട്ടി പോലീസില്‍ നല്‍കിയ പരാതി നല്‍കിയിരുന്നു . തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Post a Comment

Previous Post Next Post

Join Whatsapp

Advertisement