Home നാളെ നടക്കേണ്ട നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു byKannur Journal —June 22, 2024 0 ന്യൂഡല്‍ഹി: നീറ്റ് യുജി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. മുൻകരുതൽ നടപടിയെന്നാണ് വിശദീകരണം. പുതിയ തിയ്യതി പിന്നീട് അറിയിക്കും
Post a Comment