Home കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ അജ്ഞാതനായുള്ള തിരച്ചിൽ തുടരുന്നു byKannur Journal —June 28, 2024 0 തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ അജ്ഞാതനായുള്ള തിരച്ചിൽ തുടരുന്നു' പ്രദേശത്ത് ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുകയാണ്.വെള്ളിയാഴ്ച രാവിലെയാണ്കൊടുവള്ളി പാലത്തിൽ നിന്നും അജ്ഞാതൻ പുഴയിലേക്ക് ചാടിയത്.
Post a Comment