കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു


കണ്ണൂർ എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ വയോധിക്കൻ മരിച്ചു.

മരിച്ചത് എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധൻ. തേങ്ങ പെറുക്കാൻ പോയപ്പോളായിരുന്നു സ്ഫോടനം നടന്നത് 

Post a Comment

Previous Post Next Post

Join Whatsapp

Advertisement