ചിറക്കൽ കൊല്ലരത്തിങ്കൽ വെച്ച് 4കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി


കണ്ണൂർ ചിറക്കലിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ്ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, ഐബി & ഇ ആർ ഒ കണ്ണൂർ പാർട്ടിയും ചേർന്ന്എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെഭാഗമായി നടത്തിയ കമ്പയിൻഡ് റെയ്ഡിൽകണ്ണൂർ ചിറക്കൽ കൊല്ലരത്തിങ്കൽ വെച്ച് 4കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി.കണ്ണൂർ ചിറക്കൽ സ്വദേശി കെ.കെമഹ്സൂക്,എസാജിദ് എന്നിവരാണ്അറസ്റ്റിലായത്.പാർട്ടിയിൽ എക്സൈസ് സർക്കിൾഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ, പ്രിവന്റിവ്ഓഫീസർ പി അനിൽകുമാർ,കെ . ഷജിത്ത്, പി.സി പ്രഭുനാഥ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ്ഖാലിദ്.ടി.സജിത്ത് എം സിവിൽ എക്സൈസ്ഓഫിസർ റോഷി കെ. പി.ഗണേഷ് ബാബുപി. വിഅസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർഡ്രൈവർ (Gr) അജിത്ത്, സീമ എന്നിവർറെയ്ഡിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post

Join Whatsapp

Advertisement