മെഡിക്കൽ സംഘം കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ പരിശോധന നടത്തി; താൽകാലികമായി സന്ദർശനം അനുവദനീയമല്ല



കണ്ണൂർ ▸ കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസ്സ്കാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചതിനാൽ. കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനക്കെത്തി. വെള്ളച്ചാട്ടം സന്ദർശിച്ച് പരിശോധന കഴിഞ്ഞ് റിസൾട്ട് വരുന്നതുവരെ താൽകാലികമായി വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദർശനം അനുവദനീയമല്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement