കണ്ണൂർ:തിരക്ക് കുറയ്ക്കാൻ ഷോർണ്ണൂരിൽ നിന്നും ആരംഭിച്ച 06031 ഷോർണ്ണൂർ- കണ്ണൂർ സ്പെഷൽ ട്രൈയിനിന് ചൊവ്വാഴ്ച വൈകീട്ട് കണ്ണൂരിൽ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം. ആർ.പി.സി.) നേതൃത്വത്തിൽ റെയിൽ യാത്രക്കാർ ഊഷ്മളമായ സ്വീകരണം നൽകി.
Post a Comment