Home കണ്ണൂരിൽ പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികള്‍ക്കായി ഇന്നും തിരച്ചിൽ തുടരുന്നു byKannur Journal —July 03, 2024 0 പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ തുടരുന്നു.ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
Post a Comment