കണ്ണൂർ കർണാടക അതിർത്തി വനമേഖലയിൽ ഉരുൾപൊട്ടിയെന്ന് സംശയം; വിവിധ ഇടങ്ങളിൽ വെള്ളം കയറുന്നു, ജാഗ്രത നിർദ്ദേശം
byKannur Journal—0
കർണാടക വനമേഖലയിൽ ഉരുൾപൊട്ടിയെന്ന് സംശയം, കണ്ണൂരിന്റെ മലയോരമേഖലയിലെ പുഴകളിൽ വെള്ളം കുത്തിയൊലിച്ചെത്തുന്നു. മണിക്കടവ് മാട്ടറ ഭാഗങ്ങളിൽ വെള്ളം കയറുന്നു. ഉളിക്കൽ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി പാലങ്ങൾ മുങ്ങി. പ്രദേശത്ത് ജാഗ്രത നിർദ്ദേശം.
Post a Comment