കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ മുഴുവന്‍ സ്വകാര്യ ബസ് തൊഴിലാളികളും നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു



കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ മുഴുവന്‍ സ്വകാര്യ ബസ് തൊഴിലാളികളും നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് തൊഴില്‍ ബഹിഷ്‌കരിക്കുന്നു. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളേജ് സ്‌റ്റോപ്പില്‍ നിന്നും സീബ്രാലൈന്‍ മുറിച്ച് കടക്കുമ്പോള്‍ ഉണ്ടായ അപകടത്തില്‍ ഡ്രൈവറുടെ ലൈസെന്‍സ് ആജീവനാന്തം റദ്ദാക്കിയത് പുനപരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement