ഓവുചാലിലെ സ്ലാബിനടിയില്‍ സ്റ്റീല്‍ ബോംബിന്റെ ഒഴിഞ്ഞ പാത്രം. തില്ലങ്കേരി പള്ള്യം എലിപ്പറമ്പില്‍ റോഡരികിലെ ഓവുചാലിലെ സ്ലാബിനുള്ളില്‍ കരിങ്കല്‍ ഭിത്തികള്‍ക്കിടയിലാണ് സ്റ്റീല്‍ ബോംബിന്റെതെന്ന് സംശയിച്ച ഒഴിഞ്ഞ പാത്രം കണ്ടെത്തിയത്. ആദ്യം ബോംബ് ആണെന്ന് സംശയം തോന്നുകയും ബോംബ് സ്‌ക്വാഡ് വന്ന് പരിശോധിച്ച് ബോബ് അല്ലെന്നു സ്ഥിരീകരിച്ചു.

Post a Comment