നാളെ മാഹിയിൽ വിദ്യാലയങ്ങൾക്ക് അവധി



കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 31-07-2024-ന് ബുധനാഴ്ച്ച മാഹി മേഖലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ അങ്കണവാടികൾക്കും/ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും/ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement