Home പാൽചുരം ഒന്നാം വളവിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു byKannur Journal —July 16, 2024 0 കണ്ണൂർ കൊട്ടിയൂർ മാനന്തവാടി റോഡിൽ പാൽചുരം ഒന്നാം വളവിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
Post a Comment