ശിൽപശാല 24ന്



എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികളെ സംബന്ധിച്ചുള്ള ശിൽപശാല ആഗസ്റ്റ് 24ന് രാവിലെ 10.30ന് തലശ്ശേരി സെയ്ദാർ പള്ളിയിലെ മുബാറക് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും. സ്വയംതൊഴിൽ കണ്ടെത്താൻ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ : 0490 2327923

Post a Comment

Previous Post Next Post

Join Whatsapp

Advertisement