കാലവർഷം ഇതുവരെ കൂടുതൽ മഴ കിട്ടിയത് കണ്ണൂർ ജില്ലയിൽ


കാലവർഷം തുടരുമ്പോൾ കേരളത്തിൽ കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതായി മീറ്ററോളജിക്കൽ വിഭാഗത്തിന്റെ പട്ടിക പുറത്ത്. 200 സെന്‍റി മീറ്ററിൽ കൂടുതൽ മഴയാണ് കണ്ണൂരിൽ മാത്രം പെയ്തിറങ്ങിയത്. ജൂൺ മുതൽ ജൂലൈ 31 വരെയുള്ള കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 22 ശതമാനം അധികമഴയാണ് കണ്ണൂരിൽ ഇതുവരെ ലഭിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement