കെൽട്രോണിന്റെ നേതൃത്വത്തിൽ ഓൺലൈൻ ശിൽപശാല സംഘടിപ്പിക്കുന്നു



കണ്ണൂർ :- കെൽട്രോൺ നടത്തിവരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ ശിൽപശാല ആഗസ്റ്റ് 30,31 തീയതികളിൽ വൈകുന്നേരം ഏഴ് മണി മുതൽ എട്ട് മണിവരെ നടക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ : 9072592412, 9072592416 വെബ്‌സൈറ്റ്: ksg.keltron.in

Post a Comment

Previous Post Next Post

Join Whatsapp

Advertisement