ക്വട്ടേഷൻ ക്ഷണിച്ചു



കണ്ണൂർ :- കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇന്റർകൊളിജ്യറ്റ് മത്സരങ്ങൾക്കുള്ള സ്പോർട്സ് യൂണിഫോം വാങ്ങുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഒമ്പത് 12.30 മണി. ഫോൺ: 0497 2780226 വെബ് സൈറ്റ് : www.gcek.ac.in

Post a Comment

Previous Post Next Post

Join Whatsapp

Advertisement