നാളെ ഭാരത് ബന്ദ്


പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ
സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തിൽനിന്ന് ഒഴിവാക്കണമെന്ന
സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമിയും വിവിധ
ദലിത് -ബഹുജൻ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തും.

ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്.
വയനാട്‌ ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കി..

Post a Comment

Previous Post Next Post

Join Whatsapp

Advertisement