Home കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍ byKannur Journal —August 23, 2024 0 കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍. മട്ടന്നൂര്‍ മാലൂർ സ്വദേശികൾക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.രണ്ട് പേരുടെ സ്രവം പരിശോധനക്കയച്ചു. പഴക്കടയിലെ ജീവനക്കാരാണ് ഇരുവരും
Post a Comment