ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ Specialist Doctors,
Entomologist, Medical Officer, Development Therapist, Clinical Psychologist,
Epidemiologist, Data Manager, RBSK Nurse/JPHN എന്നീ തസ്തികകളിൽ
കരാറടിസ്ഥാാനത്തിൽ നിയമിക്കുന്നതിനുവേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ
നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കുന്നതിനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിനും
www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ 20/08/2024 വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കേതാണ്.
ജില്ലാ പ്രോഗ്രാം മാനേജർ,
എൻ.എച്ച്.എം., കണ്ണൂർ


Post a Comment