കണ്ണൂർ യൂണിറ്റിൽ നിന്നുള്ള സുപ്പർ ഡീലക്സ് ബസ്സിൽ ആഗസ്റ്റ് 16 നു രാത്രി 08.30 പുറപ്പെട്ടു പുലർച്ചെ 04.00 മണിക്ക് കൊല്ലൂരിൽ എത്തിച്ചേരുന്നു.
ഫ്രഷ്അപ് ആയി ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം 8 മണിയോടെ കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്ര തിരിക്കുന്നു. ഉച്ചയ്ക്ക് വീണ്ടും കൊല്ലൂരിലേക്ക് തിരിച്ചു വന്നു ഉച്ചയ്ക്കും വൈകുന്നേരവും ക്ഷേത്ര ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും.
തുടർന്നു ഞായറാഴ്ച രാവിലെ 5.30 നു പുറപ്പെട്ടു ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര മഹാ വിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു വൈകുന്നേരം ബേക്കൽ കോട്ടയിൽ എത്തിച്ചേരുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.
യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
തീർഥാടനയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക👇
കെ എസ് ആർ ടി സി
ബഡ്ജ്ജറ്റ് ടൂറിസം സെൽ
കണ്ണൂർ
Phone:8089463675 , 9497007857
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.👇
https://my.artibot.ai/budget-tour
ബഡ്ജറ്റ് ടൂർസ് ഗൂഗിൽ മാപ്പ് ലിസ്റ്റിംഗിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.👇
BUDGET TOURS, KSRTC
091886 19368
https://maps.app.goo.gl/oHMNgLx3CFCHQLMm7
ഈമെയിൽ -
btc.ksrtc@kerala.gov.in
btc.ksrtc@gmail.com

Post a Comment