ദേശീയ ആരോഗ്യ ദൗത്യം: അപേക്ഷ ക്ഷണിച്ചു




ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, എന്റമോളജിസ്റ്റ് , മെഡിക്കല്‍ ഓഫീസര്‍, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, എപിഡമോളജിസ്റ്റ്, ഡാറ്റാ മാനേജര്‍, ആര്‍ ബി എസ്‌ കെ നഴ്‌സ് / ജെപിഎച്ച്എന്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്
www.arogyakeralam.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ആഗസ്റ്റ് 20 വൈകിട്ട് 5 മണി വരെ. ഫോണ്‍ : 0497 2709920.

Post a Comment

Previous Post Next Post

Join Whatsapp

Advertisement