Home ദർഘാസ് ക്ഷണിച്ചു byKannur Journal —August 15, 2024 0 പിണറായി ഗവ. ഐ ടി ഐയിലെ ഇലക്ട്രീഷ്യൻ ട്രേഡിലേക്ക് പരിശീലന ആവശ്യാർത്ഥം ഉപകരണ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്റ്റ് 23 ഉച്ച രണ്ടു മണി വരെ. ഫോൺ: 0490 2384160
Post a Comment