അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ ഒൻപതിന്



ചീമേനിയിലെ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലിക ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ ഒൻപതിന് പളളിപ്പാറയിലെ കോളേജിൽ രാവിലെ 10.30 ന് നടത്തും. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം പള്ളിപ്പാറയിലെ കോളേജ് ഓഫീസിൽ ഹാജരാകുക. ഫോൺ : 8547005052, 9447596129

Post a Comment

Previous Post Next Post

Join Whatsapp

Advertisement