തൃശൂർ മാജിക്ക് എഫ്‌സിയെ തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്‌സ്
byKannur Journal—0
സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മൽസരത്തിൽ തൃശൂർ മാജിക്ക് എഫ്‌സിയെ തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്‌സ്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് വിജയം. നിശ്ചിത സമയം കഴിഞ്ഞുള്ള അധിക സമയത്തെ അവസാന മിനിറ്റിലായിരുന്നു ഗോൾ.
Post a Comment