തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾകടലിൽ ചെന്നൈയിൽ നിന്നും ഏകദേശം 180 കിലോമീറ്റർ അകലെ " ഫീൻജൽ " ചുഴലികാറ്റ് രൂപം കൊണ്ടു. നാളെ ഉച്ചയോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരകടന്നേക്കും. ചുഴലികാറ്റ് ഏകദേശം 80-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധ്യതയുണ്ട് .
Fengal ( Prounced as Feinjal ) എന്ന പേര് നിർദേശിച്ചത് സൗദി അറേബ്യ.
Post a Comment