മഹാവീർ ജയന്തി: മാഹിയിൽ വ്യാഴാഴ്ച(10/4/25) മദ്യം, മത്സ്യം, മാംസകടകൾ പ്രവർത്തിക്കില്ല
byKannur Journal—0
മഹാവീർ ജയന്തി ദിനം പ്രമാണിച്ച് മാഹി മുനിസിപ്പാൽ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ, മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങൾ (10.04.2025 വ്യാഴം) തുറന്ന് പ്രവൃത്തിക്കുവാൻ പാടുളളതല്ലെന്ന് മയ്യഴി നഗരസഭാ കമ്മീഷണർ അറിയിച്ചു.
Post a Comment