Home സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് byKannur Journal —April 09, 2025 0 സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 8,290 രൂപയില്‍ നിന്ന് 270 രൂപ വര്‍ധിച്ച് ഗ്രാമിന് 8,560 രൂപയും, 66,320 രൂപയില്‍ നിന്ന് 2,160 രൂപ വര്‍ധിച്ച് 68,480 രൂപയുമാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില
Post a Comment