കണ്ണൂരിലേക്കുള്ള ടിക്കറ്റ് പോക്കറ്റിൽ; ഗോവയിൽ നിന്നുള്ള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം



ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം. ഗോവയിൽനിന്നു കയറിയ യുവാവിന്റെ മൃതദേഹമാണ് ഇതെന്നാണ് സംശയം. യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.

പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ സംശയം തോന്നി ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ യുവാവിന് അനക്കമൊന്നുമില്ലായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement