പഴയങ്ങാടിയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വൻ തീപിടുത്തം



തളിപ്പറമ്പ് : കണ്ണൂർ പഴയങ്ങാടിയില്‍ വൻ തീപിടുത്തം. പഴയങ്ങാടി ബസ് സ്റ്റാൻഡിനു മുന്നിലെ എസ് മാർട്ട് സൂപ്പർ മാർക്കറ്റ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

ഇന്നലെ രാത്രിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്.
തീപിടിത്തത്തില്‍ ആളപായം ഇല്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement