കാലാവർഷം കേരളത്തിൽ മെയ്‌ 27 ഓടെ എത്താൻ സാധ്യത




2025 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 27 ന് ( സാധാരണ യിലും 5 ദിവസം നേരത്തെ) കേരളത്തിലെത്താൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് .( 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള (model error) സാധ്യത കൂടി കണക്കാക്കുന്നുണ്ട്).

Post a Comment

Previous Post Next Post

Join Whatsapp

Advertisement