നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച് എസ് ടി സോഷ്യല്‍ സയന്‍സ്, പാര്‍ട്ട് ടൈം മലയാളം തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. സോഷ്യല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ മെയ് 30 ന് രാവിലെ 10.30 നും മലയാളം അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 നും വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9400006493, 04602251091

Post a Comment