നാച്ചുറൽ മിസ്റ്റർ കേരള; സിൽവർ മെഡൽ കരസ്ഥമാക്കി മൻസൂർ മട്ടാമ്പുറം



എറണാകുളം വെച്ച് നടന്ന നാച്ചുറൽ മിസ്റ്റർ കേരള ശരീര സൗന്ദര്യം മത്സരത്തിൽ ജീൻസ് മോഡൽ വിഭാഗത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി സാമൂഹിക പ്രവർത്തകൻ മൻസൂർ മട്ടാമ്പുറം. ഒരുപാട് മേഖലകളിൽ തന്റേതായ കഴിവ് തെളിയിച്ചു ജനഹൃദയങ്ങളിൽ സ്ഥാനം കരസ്ഥമാക്കിയ മൻസൂർ തലശ്ശേരി സ്വദേശിയാണ്. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement