മഴക്കൊപ്പം ശക്തമായ കാറ്റും തീരദേശത്തുള്ളവർ അതീവ ജാഗ്രതപുലർത്തുക



അറബികടലിൽ പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 55 കിലോമീറ്റർ വരെ ശക്തി പ്രാപിച്ചിരിക്കുന്നു അതിനാൽ തീരദേശത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മെയ് 29 -30 വരെ ഒറ്റപ്പെട്ട അതി തീവ്രമായ മഴക്കും മെയ് 29 -31 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement