സംസ്ഥാന മ്യൂസിയം വകുപ്പ് കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയില്‍ സ്ഥാപിക്കുന്ന തെയ്യം മ്യൂസിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മെയ് 29 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു,പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. എം വിജിന്‍ എം എല്‍ എ അധ്യക്ഷനാവും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, മുന്‍ എംഎല്‍എ ടി.വി രാജേഷ് എന്നിവര്‍ മുഖ്യാതിഥിയാകും.
Post a Comment