വടകരയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം


വടകരയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ചോറോട് ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് 3.45ന് ഇൻ്റർ സിറ്റി ട്രെയിന്‍ കടന്ന് പോയ ഉടനെയാണ് മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്.ആര്‍പിഎഫും വടകര പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാല്‍ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement