Home ഉയർന്ന സ്വർണവില മാറ്റമില്ലാതെ തുടരുകയാണ് ഇന്നും byKannur Journal —May 10, 2025 0 ഉയർന്ന സ്വർണവില മാറ്റമില്ലാതെ തുടരുകയാണ് ഇന്നും. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കൂടിയിരുന്നത്. ഒരു പവൻ സ്വർണത്തിന് 72,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 9,045 രൂപയാണ് വില. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
Post a Comment