Home സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മാറ്റം byKannur Journal —June 02, 2025 0 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മാറ്റം. രാവിലെ ഒരു പവന് സ്വര്‍ണത്തിന് 71600 രൂപയും ഗ്രാമിന് 8950 രൂപയായുമായിരിന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം 110 രൂപ കൂടി 9060 രൂപയായി ഒരു പവന് സ്വര്‍ണത്തിന്റെ വില 72, 480ലെത്തി.
Post a Comment