ആർസിബിയുടെ വിക്ടറി പരേഡിൽ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം
byKannur Journal—0
ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിൽ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.
Post a Comment