സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം



കണ്ണൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കളില്‍നിന്നും 2025-26 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കോളര്‍ഷിപ്പിനായി അനുവദിച്ചിട്ടുള്ള എല്ലാ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം ജനുവരി 31 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. മുൻപ് അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ലഫോണ്‍: 04972705182

Post a Comment

Previous Post Next Post

Join Whatsapp

Advertisement