Home മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ byKannur Journal —January 24, 2026 0 മാഹി പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.തലശ്ശേരി ഗോപാലപ്പെട്ട സ്വദേശി സറീന മൻസിലിൽ സൈനുദീൻ്റെ ഭാര്യ ഷഹർ ബാൻ (48)ആണ് മരിച്ചത്. ഷഹല, ഷഹദാദ് എന്നിവർ മക്കളാണ്.മൃതദേഹം മാഹി ജനറൽ ആശുപത്രിയിലിലേക്ക് മാറ്റി.
Post a Comment