നിയമസഭാ തിരഞ്ഞെടുപ്പ്: 225 സെക്ടർ ഓഫീസർമാരെ നിയമിച്ചു



നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളുടെ വൾനറബിലിറ്റി മാപ്പിംഗ് നടത്തുന്നതിനും മറ്റു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുമായി 11 നിയോജക മണ്ഡലങ്ങളിലും വില്ലേജ് ഓഫീസ് തലത്തിൽ സെക്ടർ ഓഫീസർമാരെ നിയമിച്ചു.

ജില്ലയിൽ ആകെ 225 സെക്ടർ ഓഫീസർമാരെ നിയമിച്ചാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവായത്. വില്ലേജ് ഓഫീസർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ, റവന്യു ഇൻസ്പെക്ടർ തസ്തികകളിലെ ഉദ്യോഗസ്ഥരെയാണ് സെക്ടർ ഓഫീസർമാരായി നിയമിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement